Free Website Development Training
undefined | 06-Nov-2020
Department of Computer Science ഉം TALROP PVT. LTD. ഉം സംയുക്തമായി കോളേജിലെ
മുഴുവൻ വിദ്യാർത്ഥികൾക്കും വെബ്സൈറ്റ് ഡെവലപ്മെന്റ് പഠിക്കാൻ അവസരമൊരുക്കുന്നു,
അതും തികച്ചും സൗജന്യമായി!
നിങ്ങൾക്കും ഇപ്പോൾ തന്നെ പഠനം ആരംഭിക്കാം.
1. www.talrop.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2. ഏറ്റവും മുകളിൽ കാണുന്ന Login ക്ലിക്ക് ചെയ്യുക.
3. Create new account എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4. നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ് ചെയ്തു ജോയിൻ ചെയ്യുക. ശ്രദ്ധിക്കുക, ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമേ എടുക്കാൻ കഴിയുകയുള്ളൂ.
5. നിങ്ങൾ എന്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു OTP SMS ലഭിക്കും. അതു ടൈപ് ചെയ്തു അടുത്ത സ്റ്റെപ്പിലേക്ക് പോകുക. (ആദ്യം OTP വന്നിട്ടില്ലെങ്കിൽ resend OTP ക്ലിക്ക് ചെയ്യുക)
6. നിങ്ങളുടെ മുഴുവൻ പേര് ടൈപ് ചെയ്യുക.
7. ഒരു Password നൽകുക.
8. MESPONNANI എന്ന ടോക്കൻ ടൈപ് ചെയ്ത് സബ്മിറ്റ് ചെയ്യുക.
*Have a great learning experience!*