Speech Competition

  |   09-Nov-2021

മനസ്സ് നന്നാവട്ടെ

ഇന്ന് നവംബർ 9, ദേശീയ നിയമ സാക്ഷരതാ ദിനം. നമ്മുടെ നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ആശയമാണ് ഈ ദിനം മുന്നോട്ട് വെക്കുന്നത്.

MES PNI CLG ലെ NSS UNIT ന്റെ നേതൃത്വത്തിൽ " നിയമങ്ങൾ ജനങ്ങൾക്കിടയിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട് " എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തുന്നു. നിങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക.

-you can send your entries in audio / video format. -The name & department of participant should be mentioned on the starting. -you can choose malayalam/ english language.

SEND YOUR ENTRIES BEFORE 9 PM TO: 9037732088

MES PONNANI COLLEGE NSS UNITS 28 & 67